***************
ഭിക്ഷു
എന്റെ ജീവിതം കൊണ്ട്
നിന്റെ പടിയിറക്കം
കഴുത്തില്‍
കാതില്‍
കൈകളില്‍
അരയില്‍
ഉലയില്‍ വെന്ത
എന്റെ ഹൃദയം
എന്റെ രാവുകള്‍ക്ക്
പകലുകള്‍ക്ക്
നെടുവീര്‍പ്പിന്
നിന്റെ മുഖം
ഇറ്റി ത്തീരുന്ന
അവസാനത്തെ
നിനവിലും
നിന്റെ ആകാശം
ഇനി
ഒരു നോട്ടത്തിനു
ഒരുമ്മയ്ക്ക്
ഒരു നോക്ക് കാണലിന്
എന്റെ കട്ടിലില്‍ വന്നു
ഒരിത്തിരി നേരത്തെ
ഇരിപ്പിന് ഞാന്‍ വെറുമൊരു ഭിക്ഷു*******

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ