ഒരു ബലൂണ്‍ പൊട്ടിയ ശൂന്യതയാണ്
മനസ്സിന്ന് എന്നും.ഇതിപ്പോള്‍ മാസങ്ങള്‍ക്കുള്ളില്‍
അവളെ മറ്റൊരു കയ്യിലേല്‍പ്പിക്കേണ്ടതോര്‍ക്കുമ്പോള്‍
കരുത്തും ശേഷിയുമുള്ള കയ്യാണന്നാലും,പ്രദമ മുളയുടെ ചാരിദാര്‍ത്യം അനുഭവിപ്പിച്ചതിവളാണ്.പിച്ചവെച്ച കാലം
മുതല്‍ ബിരുദപഠനം വരേയുള്ള കാലയളവില്‍
നേടിത്തന്ന അഭിമാനത്തിന്‍റെ നിമിഷങ്ങള്‍ അനവധിയാണ്....
ഊണ്‍ മേശക്ക് മൂന്നുകാല്‍ ശേഷിപ്പിച്ച് അവള്‍ പടിയിറങ്ങുമ്പോള്‍....,.....
ഇപ്പോഴേ ഒരു സങ്കടം മനസ്സിനെ പൊതിയുന്നു!!!

